News & Annoucements


ഏഴാം ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നതിൽ കോട്ടയം കെ പി സി ടി എ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു

വിഷു എത്തിയിട്ടും മാർച്ചിലെ ശമ്പളം കിട്ടാതെ കോളജ് അധ്യാപകർ

 

വിഷു എത്തിയിട്ടും മാർച്ചിലെ ശമ്പളം കിട്ടാതെ കോളജ് അധ്യാപകർ...

Read more at: https://www.manoramaonline.com/news/latest-news/2021/04/13/college-teachers-not-getting-salary.html

കലിക്കറ്റ് സർവകലാശാല നിയമനങ്ങളിൽ IIM രഞ്ജിത്തിനെ പോലുള്ളവർ പുറത്ത്

പരീക്ഷ വിഭാഗത്തിന്റെ അധ്യപക വിരുദ്ധ നിലപാട് തിരുത്തണം

UDF നെ വിജയിപ്പിക്കുക

KPCTA നേതൃത്വം ശ്രീ ഉമ്മൻ ചാണ്ടിയെ കണ്ട് പിന്തുണ അറിയിക്കുന്നു

KPCTA leaders handing over our election contribution to the KPCC @ Indira Bhavan Trivandrum

For Jose Valloor(Ollur, Thrissur)

UDF Candidate Advocate Brijesh visited CAS Madayi

Meeting with Sri.Ramesh Chennithala

KPCTA സംസ്ഥാന പ്രസിഡന്റ് ശ്രീ അബ്ദുൽ അബ്ദുൽ കലാം സാറും, വൈസ് പ്രിസിഡന്റ ചെറിയാൻ ജോൺ സാറും,  ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല യെ നേരിൽ കണ്ട്, നമ്മുടെ പിന്തുണ അറിയിച്ചു.

ഒറ്റപ്പാലത്തിൻ്റെ പ്രിയ സ്ഥാനാർത്ഥി ഡോ.പി.സരിനോടൊപ്പം ഇലക്ഷൻ പ്രചരണം.

ഒറ്റപ്പാലത്തിൻ്റെ പ്രിയ സ്ഥാനാർത്ഥി ഡോ.പി.സരിനോടൊപ്പം ഇലക്ഷൻ പ്രചരണം. 

കൽപ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ടി സിദ്ദിഖിന്റെ പ്രചരണ പരിപാടിയിൽ കെപിസിടിഎ

കൽപ്പറ്റ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ടി സിദ്ദിഖിന്റെ പ്രചരണ പരിപാടിയിൽ കെപിസിടിഎ സംസ്ഥാന ട്രഷറർ ഡോക്ടർ ടി മുഹമ്മദലി സാർ പ്രസംഗിക്കുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ വളർച്ച മുരടിപ്പിച്ചു: കെ പി സി ടി എ തൃശൂർ ജില്ല സമ്മേളനം.

തൃശൂർ: തൃശൂർ ജില്ല കേരള പ്രൈവറ്റ് കോളേജ് ടീചെര്സ് അസോസിയേഷൻ സമ്മേളനം ഹോട്ടൽ പേൾ റീജൻസി യിൽ വച്ച് മാർച്ച് 25 നു നടന്നു. ജില്ലാ സെക്രട്ടറി ഡോ ചാക്കോ വി എം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡോ വര്ഗീസ് കെ ജെ അധ്യക്ഷനായിരുന്നു. മുൻ  സംസ്ഥാന അധ്യക്ഷൻ ഡോ ജി ജയകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു. കെ പി സി ടി എ സംസ്ഥാന പ്രസിഡണ്ട് ഡോ യൂ അബ്ദുൽ കലാം മുഖ്യ അതിഥിയായിരുന്നു. കാലിക്കറ്റ് സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ പ്രൊഫ്.രവീന്ദ്രനാഥ് കെ സന്ദേശം നൽകി. കേരളത്തിലെ മുഴുവൻ കോളേജ് അധ്യാപകരെയും ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. നിരവധി സാങ്കേതിക കാരണങ്ങൾ പറഞ്ഞു ശമ്പള പരിഷ്കരണം വൈകിപ്പിക്കുന്നതും യുജിസി അനുവദിച്ച 'കോളേജുകളിലെ  പ്രെഫസർ പോസ്റ്റ്' നിഷേധിക്കുന്നതും പിജി വെയിറ്റേജ് എടുത്തുമാറ്റിയതിലൂടെ മൂവായിരത്തി അഞ്ഞൂറോളം അധ്യാപക തസ്തികകൾ ഇല്ലാതാക്കിയതും 16 മണിക്കൂർ ജോലിഭാരം ഇല്ലാത്ത വിഷയങ്ങളിൽ സ്ഥിര അധ്യാപകരെ നിയമിക്കാത്തതും ഉന്നതവിദ്യാഭ്യാസത്തിന്റെ വളർച്ചയെ കാര്യമായി ബാധിച്ചു എന്ന് സമ്മേളനം വിലയിരുത്തി.  2006 നു ശേഷം ഇതുവരെ ശമ്പള പരിഷ്കരണം നടത്താതെ സർക്കാർ കോളേജ് അധ്യാപകരെ വഞ്ചിക്കുകയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.   കെ പി സി ടി എ സംസ്ഥാന വൈസ് പ്രെസിഡന്റുമാരായ  ഡോ ചെറിയാൻ ജോൺ,   ഡോ  ജോ പ്രസാദ് മാത്യു, എന്നിവരും, കെ പി സി ടി എ സംസ്ഥാന  സെക്രെട്ടറിമാരായ പ്രൊഫ റോണി ജോർജ്, ഡോ വര്ഗീസ് കെ ഫ് എന്നിവരും, കാലിക്കറ്റ് മേഖല പ്രസിഡന്റ് ഡോ ഉമ്മർ ഫാറൂഖ്, സെക്രട്ടറി ഡോ മുഹമ്മദ് അസ്ലം ലൈസൻ ഓഫീസർ ഡോ ബിജു ജോൺ എന്നിവരും ആശംസകളർപ്പിച്ചു സംസാരിച്ചു. ജോലിയിൽ നിന്നും വിരമിക്കുന്ന അധ്യാപകരെയും കഴിഞ്ഞ വര്ഷം വിരമിച്ച അധ്യാപകരെയും ആദരിച്ചു. ജില്ലയിലെ കോളേജുകളിൽ നിന്നും വന്ന അധ്യാപകർ സമ്മേളനത്തിന് സാക്ഷികളായി. ജില്ല ട്രെഷ റർ ഡോ ജയശങ്കർ നന്ദിയും പ്രകാശിപ്പിച്ചു.

ഡോ കെ ജെ  വര്ഗീസ് (ജില്ലാ പ്രസിഡന്റ് )

ഡോ വി എം ചാക്കോ (ജില്ലാ സെക്രട്ടറി)

Leave Vacancy/ Brocken service for pension: High court verdict

Facebook page of KPCTA is Inaugurated by Sri. Varkala Kahar

Dear teachers and friends, 

It's so privileged and happy to announce the launch of KPCTA's official Facebook  page. 

Although we are far ahead in the use of technology, the need for an official Facebook page has been around for a long time.  It is now being realised.  We are not an organization that just pays and put up posts for justification.  We hope, this  will give impetus to our activities. Presently it is a normal  facebook page, but we are working for getting a unique blue checklist (tick) verified fb page for our association. I hope that too will be realised soon.

Thanks to everyone who worked for this.

We solicit co-operation from our members who are proficient handlers in social media to provide rich contents to the page.

So requesting all the leaders, member teachers and other well wishers to click on the link below and press the follow button, to follow our new facebook page. Please share this message to other KPCTA groups also.

Fb Link (click)

https://www.facebook.com/kpctaofficial


- With Regards

KPCTA Social Media Cell