News & Annoucements


യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ കണ്ട് കെ.പി.സി.ടി.എ നേതാക്കൾ പിൻതുണയറിയിച്ചപ്പോൾ...

ഉന്നത വിദ്യാഭ്യാസ രംഗം തകർത്ത മന്ത്രി കെ.ടി.ജലീലിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിനെ കണ്ട് കെ.പി.സി.ടി.എ നേതാക്കൾ പിൻതുണയറിയിച്ചപ്പോൾ...

District Convention, Thrissur. 25 March 2021

Thrissur District Convention will be held on 25 March 2021, Hotel Pearl Regency, 4pm. State officials of KPCTA will be attending.

 

New Office Bearers 2021-2022

KPCTA Elected Office Bearers

State President : Dr. U Abdul Kalam

State Vice Presidents:
1. Dr. Cherian John
2. Dr. Joe Prasad Mathew
General Secretary:Dr.Premachandran Keezhott
State Treasurer;Dr.Muhammad Ali
State Secretaries:
1. Rony George
2. Dr. E F Varghese

സംസ്ഥാന സമ്മേളനം 13-14 March 2021

INTERNATIONAL WOMEN'S WEEK, KOLLAM & THIRUVANANDAPURAM, 11 MARCH 2021

ഏഴാം UGC ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം

Farewell Meeting 09-03-2021, Malappuram Dist

Request for Appointing College Teacher as Presiding Officer

Kannur KPCTA Regional Meet, 7 March 2021

Women Day Celebration, Wayanad

Women Cell Webinar, 02/03/2021, Kottayam District

സംസ്ഥാന സമ്മേളനം 13-14 March 2021

2021 സംസ്ഥാന സമ്മേളനം മാർച്ച് മാസത്തിൽ കോട്ടയത്ത് വച്ച് നടക്കും. https://youtu.be/F04WyZGwYrI

മൂല്യനിർണയവേതനം : ബഹു.കേരള ഹൈക്കോടതി സ്റ്റേ ചെയ്ത

മൂല്യനിർണയവേതനം തിരിച്ചുപിടിക്കുവാൻ കണ്ണൂർ സർവകലാശാല ഇറക്കിയ ഉത്തരവ് ബഹു.കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. KPCTA കണ്ണൂർ മേഖലാ നേതൃത്വം നൽകിയ പെറ്റീഷൻ പരിഗണിച്ചാണ് ഇന്ന് (1/3/21, തിങ്കൾ)  ശ്രദ്ധേയമായ ഈ വിധി ലഭിച്ചത്

KPCTA യുടെ നിരന്തര ഇടപെടലുകളുടെയും പോരാട്ടത്തിൻെറയും വിജയം

സർക്കാരിന്റെ ഉത്തരവുകൾ മാത്രം. ഒന്നും പ്രവർത്തികമാകുന്നില്ല